ബിഗ്ബോസ് ഹൗസിൽ അഞ്ജലിയ്ക്ക് സംഭവിച്ചത് | filmibeat Malayalam

2018-08-08 3,387

malayalam biggboss anjali ameer in hospital
അഞ്ജലിയ്ക്കാണ് ബിഗ് ബോസ് ഹൗസിൽ സുഖമില്ലാതായത്. ആദ്യം ഈ വിവരം സാബുവിനോടായിരുന്നു അ‍ഞ്ജലി പറഞ്ഞത്. വേദന അനുഭവപ്പെടുന്നുണ്ടെന്നു ആദ്യമൊക്കെ താൻ സഹിച്ചുവെന്നും എന്നാൽ ഇപ്പോൾ വേദന സഹിക്കാൻ കഴിയില്ലെന്നും അഞ്ജലി പറഞ്ഞു.
#BigBossMalayalam